skip to main |
skip to sidebar
ഉപയോക്താവിന് ഇനി മുതല്‍ ഇഷ്ടമുള്ള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം
ഉപയോക്താവിന് ഇനി മുതല്‍ ഇഷ്ടമുള്ള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം
എത്ര തവണയായി വാങ്ങണ മെന്നതും എത്ര അളവില്‍ വാങ്ങണം എന്നതും,സ്വയം നിക്ച്ചയിക്കാം,നന്ദന്‍നിലെകെനിയുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ധ സമിതിയാണ് ഇത്തരം നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌സര്‍ക്കാരിനു സമര്‍പ്പിച്ചത് ഉപയോക്താവിന്റെ ആധാര്‍ നമ്പരും ,കൃഷ്ണമണി യും വിരലടയാളവും ഉള്‍പ്പെട്ട ബയോമെട്രിക് വിശദാംശങ്ങളും രേഖ്പ്പെടുതിയതാവും ഈ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് .
No comments:
Post a Comment