റിസേര്‍വ് ബാങ്ക് നല്‍കിയ പുതിയ നിര്‍ദേശം അനുസരിച്ച് എ ടി എമ്മില്നിന്നും പണം എടുക്കാന്‍ വൈകിയാലോ എടുക്കാന്‍ എടുക്കാന്‍ മറന്നാലോപണം യന്ത്രതിനകതെക്ക് തിരിച്ചു പോവില്ല ,അഥവാ മറന്നു പോയാല്‍ അടുത്തവരുന്ന ആള്‍ക്ക് പണം ലഭിക്കും അതിനാല്‍ ഇനി വളരെ സൂക്ഷിച്ചു വേണം ഇടി എം ഉപയോഗിക്കാന്‍ മാത്രമാല്‍ ഇനി മുതല്‍ ഇ ടി എം കരട് അകത്തു പോയാലും കാര്‍ഡു തിരിച്ചുകിട്ടില്ല ,അകത്തു പോയ കാര്‍ഡു മാറ്റി പുതിയ കാര്‍ഡു മാത്രമേ ലഭിക്കു ,കാര്‍ഡു ഇ ടി എമ്മിനകത്ത് നഷ്ടപ്പെട്ടാല്‍ ഉടന്‍ സ്വന്തം ബാങ്കില്‍ വിവരം നല്‍കി കാര്‍ഡു ബ്ലോക്ക് ചെയ്യണം
No comments:
Post a Comment