keralamartsentertainment is a fully entertainment site and it is also a link of keralamarts.com the heart beats of kerala and it is a complete infotainment site
Sunday, May 26, 2013
കുട്ടികളുടെ സംരക്ഷണത്തിന് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ - 1098
18 വയസില്താഴെയുള്ളകുട്ടികള്ഏതെന്കിലുംവിധത്തില്ഉള്ളചൂഷണതിനോപീഡനങ്ങള്ക്കോവിധേയരാകുകയാണെങ്കില്അവരെസഹായിക്കാന് ഈ സേവനം 24 മണിക്കൂറുംലഭ്യം ആണ് .1098 എന്ന്നമ്പരില്ബന്ധപ്പെട്ടാല് ഈ സേവനംലഭ്യം ആണ്
ബന്ധപ്പെടാവുന്ന മറ്റു നമ്പറുകള്‍
തിരുവന്തപുരം – 0471-2339159 കൊല്ലം -0474-2760319 എറണാകുളം -0484-2231009,2205198 കോഴിക്കോട് -0495-2725777,2725899 മലപ്പുറം - 0494-2730738,2730739
No comments:
Post a Comment